ജോലിക്ക് മുമ്പുള്ള തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളും & തൊഴിൽ നിയമന സഹായവും
ഇലക്‌ട്രോണിക് വ്യവസായ മേഖലയെ കുറിച്ച് ജോലിക്ക് മുമ്പുള്ള തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളുടെയും ആമുഖം
- അനുയോജ്യമായതും ഭാവിയിലേക്ക് പ്രയോജനപ്പെടുന്നതുമായ കമ്പനികൾ ഏതോക്കെയാണെന്ന് മനസിലാക്കുക
- അനുയോജ്യമായതും ഭാവിയിലേക്ക് പ്രയോജനപ്പെടുന്നതുമായ ജോലി സ്ഥാനങ്ങൾ ഏതോക്കെയാണെന്ന് മനസിലാക്കുക
- വ്യവസായ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഏതൊക്കെയെന്നും അതുപോലെ സാങ്കേതികവിദ്യയുടെ പ്രതേകതയെകുറിച്ചും മനസിലാക്കുക
- സുരക്ഷാ നടപടിക്രമങ്ങളെകുറിച്ചും അതുപോലെ സുരക്ഷാനടപടിക്രമങ്ങളുടെ പ്രാധാന്യത്തെകുറിച്ചും മനസിലാക്കുക
- ജോലിക്ക് ചേരുന്ന കമ്പനികളിൽ ബോണ്ട് വ്യവസ്ഥകൾ ഉണ്ടോയെന്ന് മനസിലാക്കുക, ബോണ്ട് വ്യവസ്ഥകൾ ഉണ്ടെങ്കിൽ എങ്ങനെയെന്ന് മനസിലാക്കുക
- ജോലിയിൽ ചേർന്ന് കഴിഞ്ഞാൽ കമ്പനിതരുന്ന അടിസ്ഥാന പരിശീലന പരിപാടികളെപറ്റി മനസിലാക്കുക
- കമ്പനികളിലെ ഷിഫ്റ്റ് സമയക്രമത്തെ കുറിച്ചും അതുപോലെ തന്നെ ജീവനക്കാരുടെ ജോലി സമയം എത്ര മണിക്കൂർ ആണെന്ന് മനസിലാക്കുക
- കമ്പനികളിലെ ശമ്പള വ്യവസ്ഥയെകുറിച്ചും അതുപോലെ തന്നെ ജീവനകാർക്ക് ലഭിക്കുന്ന ശമ്പളമെത്രയാണെന്ന് മനസിലാക്കുക
- ജീവനക്കാരുടെ സംസ്ഥാന ഇൻഷുറൻസ് (ESI) പ്രൊവിഡൻ ഫണ്ട് (PF) എന്താണെന്നും അതുപോലെ തന്നെ ESI & PF ഘടനയെകുറിച്ചും മനസിലാക്കുക
- ജീവനക്കാരുടെ അധിക സമയ ജോലിയെ കുറിച്ചും അതുപോലെ തന്നെ അധിക സമയ ജോലിയുടെ വേതനത്തെകുറിച്ചും മനസിലാക്കുക
- ജീവനക്കാർക്ക് കമ്പനികളിൽ ഭക്ഷണം ലഭ്യമാണോയെന്ന് മനസിലാക്കുക.
- ജീവനക്കാർക്ക് കമ്പനികളിൽ ഭക്ഷണം ലഭ്യമാണെങ്കിൽ ഏതൊക്കെ സമയങ്ങളിൽ ലഭ്യമാണ് അതുപോലെ പണം ഈടാക്കുമോയെന്ന് മനസിലാക്കുക
- ജീവനക്കാർക്ക് ലഭിക്കുന്ന ബോണസ് അലവൻസിനെകുറിച്ചും അതുപോലെ തന്നെ പ്രോത്സാഹന അലവൻസിനെകുറിച്ചും മനസിലാക്കുക..
- ജീവനക്കാരുടെ ആഴ്ചയിലെ അവധി ദിവസങ്ങളെകുറിച്ചും അതുപോലെ തന്നെ പൊതു അവധി ദിവസങ്ങളെകുറിച്ചും മനസിലാക്കുക
- ജീവനക്കാർക്ക് ജോലിസ്‌ഥലത്ത് പോകുവാൻ സൗജന്യ യാത്ര സൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക.
- ജീവനക്കാർക്ക് ജോലിസ്‌ഥലത്ത് പോകുവാൻ യാത്ര സൗകര്യം ലഭ്യമല്ലെങ്കിൽ യാത്ര സൗകര്യമുള്ള സ്‌ഥലത്താണോ ജോലി സ്‌ഥലമെന്ന് മനസിലാക്കുക
- ജീവനക്കാർക്ക് കമ്പനികളിൽ സൗജന്യ താമസ സൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക
- ജീവനക്കാർക്ക് കമ്പനികളിൽ താമസ സൗകര്യം ലഭ്യമല്ലെങ്കിൽ ജോലി സ്‌ഥലത്തിനടുത്ത് താമസസൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക
ഇലക്‌ട്രോണിക് വ്യവസായ മേഖലയെക്കുറിച്ചുള്ള പൊതു തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളുടെ ആമുഖം
- കമ്പനിയിൽ ജോലിക്ക് ചേർന്ന് കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത് എത്ര കാലയളവ് കഴിഞ്ഞാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കമെന്ന് മനസിലാക്കുക.
- ജോലിയിൽ പെർഫോമൻസ് / ജോലി നിലവാരം എന്നിവയുടെ ആവശ്യകതെയെ കുറിച്ച് മനസിലാക്കുക.
- സാധാരണയായി ജീവനക്കാർക്ക് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കുന്നത് എത്ര വർഷകാലയളവിലാണെന്ന് മനസിലാക്കുക.
- സാധാരണയായി ജീവനക്കാർക്ക് ജോലിയിൽ ശമ്പളം കൂടുന്നത് എത്ര വർഷകാലയളവിലാണെന്ന് മനസിലാക്കുക.
- ബയോഡാറ്റ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ ബയോഡാറ്റ ഉണ്ടാക്കുന്ന വിധവും മനസിലാക്കുക.
- അഭിമുഖത്തിന് തയ്യാറാകേണ്ട വിധത്തെകുറിച്ചും അതുപോലെ അഭിമുഖത്തിൽ ചോദിക്കുന്ന ചോദ്യങ്ങളെകുറിച്ചും മനസിലാക്കുക.
- കമ്പനിയിൽ ജോലിക്ക് ചേരാൻ പോകുമ്പോൾ കരുതേണ്ട പ്രമാണങ്ങളെകുറിച്ചും അതുപോലെ കരുതേണ്ട സർട്ടിഫിക്കറ്റിനെകുറിച്ചും മനസിലാക്കുക.
- കോഴ്സ് കഴിഞ്ഞതിന് ശേഷം ഏതെങ്കിലും ട്രെയിനിങ് പ്രോഗ്രമിന് പോകാൻ താല്പര്യമുണ്ടെങ്കിൽ അതിനെകുറിച്ചും ശരിയായ ഉപദേശം നൽകുന്നു.
CONTROL PANEL BOARD MANUFACTURING COMPANIES
- VARIABLE FREQUENCY DRIVE PANEL BOARD MANUFACTURING COMPANIES
- AUTOMATION PANEL BOARD MANUFACTURING COMPANIES
- PLC PANEL BOARD MANUFACTURING COMPANIES
- DCS PANEL BOARD MANUFACTURING COMPANIES
ELECTRICAL & ELECTRONIC EQUIPMENT MANUFACTURING COMPANIES
- UPS MANUFACTURING COMPANIES
- INVERTER MANUFACTURING COMPANIES
- VARIABLE FREQUENCY DRIVE MANUFACTURING COMPANIES
- RELAY BOARD MANUFACTURING COMPANIES
- MEDICAL EQUIPMEMT MANUFACTURING COMPANIES
ELECTRICAL & ELECTRONIC SERVICE COMPANIES
- UPS SERVICE COMPANIES
- INVERTER SERVICE COMPANIES
- MEDICAL EQUIPMEMT SERVICE COMPANIES
- COMPUTER SERVICE COMPANIES
CONTROL PANEL BOARD ERECTION & COMMISSIONING COMPANIES
- VFD PANEL BOARD ERECTION & COMMISSIONING COMPANIES
- AUTOMATION PANEL BOARD ERECTION & COMMISSIONING COMPANIES
- PLC PANEL BOARD ERECTION & COMMISSIONING COMPANIES
- DCS PANEL BOARD ERECTION & COMMISSIONING COMPANIES
ELECTRICAL & ELECTRONIC DESIGN COMPANIES
- CONTROL PANEL BOARD DESIGN COMPANIES
- VARIABLE FREQUENCY DRIVE PANEL BOARD DESIGN COMPANIES
- AUTOMATION PANEL BOARD DESIGN COMPANIES
- PLC PANEL BOARD DESIGN COMPANIES
- DCS PANEL BOARD DESIGN COMPANIES
CONTROL PANEL BOARD PROGAMMING COMPANIES
- VARIABLE FREQUENCY DRIVE PANEL BOARD PROGRAMMING COMPANIES
- AUTOMATION PANEL BOARD PROGRAMMING COMPANIES
- PLC PANEL BOARD PROGRAMMING COMPANIES
- DCS PANEL BOARD PROGRAMMING COMPANIES