ജോലിക്ക് മുമ്പുള്ള തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളും & തൊഴിൽ നിയമന സഹായവും

മെക്കാനിക്കൽ വ്യവസായ മേഖലയെ കുറിച്ച് ജോലിക്ക് മുമ്പുള്ള തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളുടെയും ആമുഖം

  1.   അനുയോജ്യമായതും ഭാവിയിലേക്ക് പ്രയോജനപ്പെടുന്നതുമായ കമ്പനികൾ ഏതോക്കെയാണെന്ന് മനസിലാക്കുക
  2.   അനുയോജ്യമായതും ഭാവിയിലേക്ക് പ്രയോജനപ്പെടുന്നതുമായ ജോലി സ്ഥാനങ്ങൾ ഏതോക്കെയാണെന്ന് മനസിലാക്കുക
  3. വ്യവസായ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഏതൊക്കെയെന്നും അതുപോലെ സാങ്കേതികവിദ്യയുടെ പ്രതേകതയെകുറിച്ചും മനസിലാക്കുക
  4.  സുരക്ഷാ നടപടിക്രമങ്ങളെകുറിച്ചും അതുപോലെ സുരക്ഷാനടപടിക്രമങ്ങളുടെ പ്രാധാന്യത്തെകുറിച്ചും മനസിലാക്കുക
  5. ജോലിക്ക് ചേരുന്ന കമ്പനികളിൽ ബോണ്ട്‌ വ്യവസ്ഥകൾ ഉണ്ടോയെന്ന് മനസിലാക്കുക, ബോണ്ട്‌ വ്യവസ്ഥകൾ ഉണ്ടെങ്കിൽ എങ്ങനെയെന്ന് മനസിലാക്കുക
  6. ജോലിയിൽ ചേർന്ന് കഴിഞ്ഞാൽ കമ്പനിതരുന്ന അടിസ്ഥാന പരിശീലന പരിപാടികളെപറ്റി മനസിലാക്കുക
  7.  കമ്പനികളിലെ ഷിഫ്റ്റ്‌ സമയക്രമത്തെ കുറിച്ചും അതുപോലെ തന്നെ ജീവനക്കാരുടെ ജോലി സമയം എത്ര മണിക്കൂർ ആണെന്ന് മനസിലാക്കുക
  8.  കമ്പനികളിലെ ശമ്പള വ്യവസ്ഥയെകുറിച്ചും അതുപോലെ തന്നെ ജീവനകാർക്ക് ലഭിക്കുന്ന ശമ്പളമെത്രയാണെന്ന് മനസിലാക്കുക
  9. ജീവനക്കാരുടെ സംസ്ഥാന ഇൻഷുറൻസ് (ESI) പ്രൊവിഡൻ ഫണ്ട് (PF) എന്താണെന്നും അതുപോലെ തന്നെ ESI & PF ഘടനയെകുറിച്ചും മനസിലാക്കുക
  10. ജീവനക്കാരുടെ അധിക സമയ ജോലിയെ കുറിച്ചും അതുപോലെ തന്നെ അധിക സമയ ജോലിയുടെ വേതനത്തെകുറിച്ചും മനസിലാക്കുക
  11. ജീവനക്കാർക്ക് കമ്പനികളിൽ ഭക്ഷണം ലഭ്യമാണോയെന്ന് മനസിലാക്കുക.
  12. ജീവനക്കാർക്ക് കമ്പനികളിൽ ഭക്ഷണം ലഭ്യമാണെങ്കിൽ ഏതൊക്കെ സമയങ്ങളിൽ ലഭ്യമാണ് അതുപോലെ പണം ഈടാക്കുമോയെന്ന് മനസിലാക്കുക 
  13.  ജീവനക്കാർക്ക് ലഭിക്കുന്ന ബോണസ് അലവൻസിനെകുറിച്ചും അതുപോലെ തന്നെ പ്രോത്സാഹന അലവൻസിനെകുറിച്ചും മനസിലാക്കുക..
  14. ജീവനക്കാരുടെ ആഴ്ചയിലെ അവധി ദിവസങ്ങളെകുറിച്ചും അതുപോലെ തന്നെ പൊതു അവധി ദിവസങ്ങളെകുറിച്ചും മനസിലാക്കുക
  15. ജീവനക്കാർക്ക് ജോലിസ്‌ഥലത്ത് പോകുവാൻ സൗജന്യ യാത്ര സൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക.
  16. ജീവനക്കാർക്ക് ജോലിസ്‌ഥലത്ത് പോകുവാൻ യാത്ര സൗകര്യം ലഭ്യമല്ലെങ്കിൽ യാത്ര സൗകര്യമുള്ള സ്‌ഥലത്താണോ ജോലി സ്‌ഥലമെന്ന് മനസിലാക്കുക
  17. ജീവനക്കാർക്ക് കമ്പനികളിൽ സൗജന്യ താമസ സൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക
  18. ജീവനക്കാർക്ക് കമ്പനികളിൽ താമസ സൗകര്യം ലഭ്യമല്ലെങ്കിൽ ജോലി സ്‌ഥലത്തിനടുത്ത് താമസസൗകര്യം ലഭ്യമാണോയെന്ന് മനസിലാക്കുക

മെക്കാനിക്കൽ വ്യവസായ മേഖലയെക്കുറിച്ചുള്ള പൊതു തൊഴിൽ ബോധവൽക്കരണ പരിശീലന പരിപാടികളുടെ ആമുഖം

  1. കമ്പനിയിൽ ജോലിക്ക് ചേർന്ന് കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത് എത്ര കാലയളവ് കഴിഞ്ഞാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കമെന്ന് മനസിലാക്കുക.
  2. ജോലിയിൽ പെർഫോമൻസ് / ജോലി നിലവാരം എന്നിവയുടെ ആവശ്യകതെയെ കുറിച്ച് മനസിലാക്കുക.
  3.  സാധാരണയായി ജീവനക്കാർക്ക് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കുന്നത് എത്ര വർഷകാലയളവിലാണെന്ന് മനസിലാക്കുക.
  4.  സാധാരണയായി ജീവനക്കാർക്ക് ജോലിയിൽ ശമ്പളം കൂടുന്നത് എത്ര  വർഷകാലയളവിലാണെന്ന് മനസിലാക്കുക.
  5. ബയോഡാറ്റ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ ബയോഡാറ്റ ഉണ്ടാക്കുന്ന വിധവും മനസിലാക്കുക.
  6. അഭിമുഖത്തിന് തയ്യാറാകേണ്ട വിധത്തെകുറിച്ചും അതുപോലെ അഭിമുഖത്തിൽ ചോദിക്കുന്ന ചോദ്യങ്ങളെകുറിച്ചും മനസിലാക്കുക.
  7. കമ്പനിയിൽ ജോലിക്ക് ചേരാൻ പോകുമ്പോൾ കരുതേണ്ട പ്രമാണങ്ങളെകുറിച്ചും അതുപോലെ കരുതേണ്ട സർട്ടിഫിക്കറ്റിനെകുറിച്ചും മനസിലാക്കുക.
  8.  കോഴ്സ് കഴിഞ്ഞതിന് ശേഷം ഏതെങ്കിലും ട്രെയിനിങ് പ്രോഗ്രമിന് പോകാൻ താല്പര്യമുണ്ടെങ്കിൽ അതിനെകുറിച്ചും ശരിയായ ഉപദേശം നൽകുന്നു. 

AUTOMOBILE VEHICLE MANUFACTURING COMPANIES

  • LIGHT VEHICLE MANUFACTURING COMPANIES 
  • HEAVY VEHICLE MANUFACTURING COMPANIES 
  • TRACTOR VEHICLE MANUFACTURING COMPANIES 
  • TWO WHEEL VEHICLE MANUFACTURING COMPANIES 

PARTS MANUFACTURING COMPANIES

  • AEROSPACE PARTS MANUFACTURING COMPANIES
  • AUTOMOTIVE PARTS MANUFACTURING COMPANIES 
  • ENGINE PARTS MANUFACTURING COMPANIES 
  • MACHINE PARTS MANUFACTURING COMPANIES 

MACHINE MANUFACTURING COMPANIES

  • MARINE ENGINE MANUFACTURING COMPANIES 
  • DIESEL ENGINE MANUFACTURING COMPANIES 
  • HYDRAULIC MACHINE MANUFACTURING 
  • TRANSFORMER MANUFACTURING COMPANIES 

MECHANICAL PROJECT CONSTRUCTION COMPANIES

  • OIL & GAS PROJECT CONSTRUCTION COMPANIES 
  • REFINERY PROJECT CONSTRUCTION COMPANIES 
  • PETROCHEMICAL PROJECT CONSTRUCTION COMPANIES 
  • STRUCTURAL FABRICATION PROJECT CONSTRUCTION COMPANIES 
  • MEP PROJECT CONSTRUCTION COMPANIES 
  • HVAC PROJECT CONSTRUCTION COMPANIES 

MECHANICAL PROJECT DESIGN COMPANIES

  • OIL & GAS PROJECT DESING COMPANIES 
  • REFINERY PROJECT DESING COMPANIES 
  • PETROCHEMICAL PROJECT DESING COMPANIES  
  • STRUCTURAL FABRICATION PROJECT DESING COMPANIES 
  • MEP PROJECT DESING COMPANIES 
  • HVAC PROJECT DESING COMPANIES 

AUTOMOBILE VEHICLE SERVICE COMPANIES

  • LIGHT VEHICLE SERVICE COMPANIES 
  • HEAVY VEHICLE SERVICE COMPANIES 

MECHANICAL MAINTENANCE & OPERATION COMPANIES

  • HVAC MAINTENANCE & OPERATION COMPANIES 
  • TRANSFORMER MAINTENANCE & OPERATION COMPANIES 
  • PUMP MAINTENANCE & OPERATION COMPANIES 
  • MOTOR MAINTENANCE & OPERATION COMPANIES